BLUE
Profile banner
ഗോവിന്ദേട്ടൻ 🍉
@njanethi.bsky.social
Leftist | Gooner 🇵🇸
26 followers89 following80 posts
njanethi.bsky.social

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയിൽ അരുമയായ് കുടഞ്ഞതാരോ ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു- പോലാലോലം ആനന്ദ നൃത്തമാർന്നു ആലോലം ആനന്ദ നൃത്തമാർന്നു

0

Profile banner
ഗോവിന്ദേട്ടൻ 🍉
@njanethi.bsky.social
Leftist | Gooner 🇵🇸
26 followers89 following80 posts